SignIn
Kerala Kaumudi Online
Tuesday, 16 April 2024 12.13 PM IST

കേരള സർവകലാശാല പുതുക്കിയ പരീക്ഷാ തീയതി

exam

അവസാന വർഷ (പാർട്ട് 3) ബി.എ/ബി.എ അഫ്സൽ - ഉൽ - ഉലമ, രണ്ടാം വർഷ (പാർട്ട് 3) ബി കോം പരീക്ഷകൾ 13 ലേക്ക് മാറ്റി.

നാലാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി കോം ന്യൂജനറേഷൻ ഡബിൾ മെയിൻ ഡിഗ്രി പരീക്ഷകൾ (2020 അഡ്മിഷൻ) യഥാക്രമം ഡിസംബർ 7, 9 തീയതികളിൽ നടത്തും.

ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം/ബി.എച്ച്. എം.സി.റ്റി) (2018 സ്‌കീം 2019 അഡ്മിഷൻ റഗുലർ), (2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി) (2014 സ്‌കീം 2014 മുതൽ 2017 വരെ അഡ്മിഷൻ സപ്ലിമെന്ററി)ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ എം.എസ്സി ബയോടെക്‌നോളജി, ബയോകെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കൽ 7 മുതൽ അതത് കോളേജിൽ നടത്തും.

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ് (ബി.എ/ ബി.എസ്.സി/ബി.കോം) ഡിഗ്രി (റഗുലർ - 2021 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി 2020 അഡ്മിഷൻ,സപ്ലിമെന്ററി 2018 - 2019 അഡ്മിഷൻ, മേഴ്സി ചാൻസ് 2013 മുതൽ 2016 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് പിഴ കൂടാതെ 14 വരെയും 150 രൂപ പിഴയോടെ 17 വരെയും 400 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം വഴി നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് ഫെബ്രുവരി 2022 (എസ്.ഡി.ഇ - 2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019,2018 & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 1
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.