തങ്കമണി : തിരുവംമുറിയിൽ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തങ്കമണി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ. നീലിവയൽ തച്ചലാടി കുടുംബാംഗമാണ്, മക്കൾ: ജോർളിൻ, ജോസ്മി, ജോസി. മരുമക്കൾ : ജീന കാഞ്ഞിരത്തിൻമൂട്ടിൽ, മനോജ് കുന്നുംപുറം, ജിൻറ്റോ കൊച്ചുപറമ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |