SignIn
Kerala Kaumudi Online
Friday, 29 March 2024 6.22 PM IST

സെന്റർ ഒഫ് എക്സലൻസ് അവാർഡ് നേടി നിലമ്പൂർ ഐ.സി.ടി.സി

d

മലപ്പുറം: നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ 2021-2023ലെ സെന്റർ ഒഫ് എക്സലൻസ് അവാർഡ് നേടി നിലമ്പൂർ ഐ.സി.ടി.സി. കേരളത്തിലെ 150 ഐ.സി.ടി.സികളിൽ നിന്ന് തിരഞ്ഞെടുത്ത 15 ഐ.സി.ടി.സികൾക്കാണ് ഈ അവാർഡ് ലഭിച്ചത്. ജില്ലയിൽ ഈ അവാർഡ് കരസ്ഥമാക്കിയത് നിലമ്പൂർ ജില്ലാ ആശുപത്രിയാണ്. പ്രവർത്തനക്ഷമതയുടേയും സ്തുത്യർഹ സേവനത്തിന്റെയും അടിസ്ഥാനത്തിലാണ് അവാർഡ്. 2015ൽ മികച്ച ഐ.സി.ടി.സിക്കുളള അവാർഡും 2021ൽ എൻ.എ.ബിഎൽ അക്രഡിറ്റേഷനും ഈ കേന്ദ്രത്തിന് ലഭിച്ചിട്ടുണ്ട്. അവാർഡ് വിതരണം ഡിസംബർ ഒന്നിന് തിരുവനന്തപുരം കനകക്കുന്ന് ഓഡിറ്റോറിയത്തിൽ മന്ത്രി ആന്റണി രാജു നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.