SignIn
Kerala Kaumudi Online
Thursday, 25 April 2024 3.40 PM IST

നാളെ ഈ നാളുകാർ പ്രത്യേകം സൂക്ഷിക്കണം, രോഗങ്ങൾ വഷളാകും, കുത്തിത്തിരിപ്പിൽ അകപ്പെടരുത്

astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com

2022 ഡിസംബർ 5 1198 വൃശ്ചികം 19 തിങ്കളാഴ്ച .

(പുലർന്ന് 7 മണി 14 മിനിറ്റ് 22 സെക്കന്റ് വരെ അശ്വതി നക്ഷത്രം ശേഷം ഭരണി നക്ഷത്രം)

അശ്വതി : ചികിത്സാരംഗത്ത് നേട്ടങ്ങൾ.കൈമോശം വന്നത് തിരികെ കിട്ടും.

ഭരണി: പങ്കാളിയെ കണ്ടെത്തും.കുടുംബത്തിൽ സന്തോഷം.

കാർത്തിക: ആഗ്രഹിച്ചവ സ്വന്തമാക്കും. വിദേശത്ത് ഗുണങ്ങൾ .

രോഹിണി: വിവാദങ്ങളിലകപ്പെടും.നിയമ നടപടികൾ നേരിടും.

മകയിരം: ജോലിക്കവസരം. കർമ്മരംഗത്ത് അംഗീകാരം.

തിരുവാതിര: മാനസിക വിഷമങ്ങൾ. ധനനഷ്ടം.

പുണർതം: തർക്കങ്ങളിൽ അനുകൂല വിധി. അന്യരുടെ സഹായം ലഭിക്കും..

പൂയം: ഇഷ്ടജന വിരോധം.രോഗങ്ങൾ കൂടുതൽ വഷളാകും.

ആയില്യം: സന്താനങ്ങൾക്ക് ഗൃഹയോഗം. സാമ്പത്തിക കാര്യങ്ങളിൽ ശുഭപ്രതീക്ഷ.

മകം: ഗൃഹയോഗം. വിട്ടുവീഴ്ചാ മനോഭാവം കാണിക്കും.

പൂരം: വിവാഹക്കാര്യങ്ങളിൽ അനുകൂല തീരുമാനം. പ്രണയസാഫല്യം.

ഉത്രം: വിദേശ കമ്പനിയിൽ ഉയർന്ന പദവി.മരാമത്ത് പണികളിൽ ധന നേട്ടം.

അത്തം: സ്‌കോളർഷിപ്പ് ലഭിക്കും.പദവിയും അംഗീകാരവും.

ചിത്തിര: പാർട്ട്ണർഷിപ്പിൽ നിന്നും പിൻമാറി സ്വന്തമായി ബിസിനസ്സ് ചെയ്യാനാരംഭിക്കും.

ചോതി: മിടുക്കൻമാരായ ജീവനക്കാരെ ലഭിക്കും. വിദ്യാഭ്യാസ മേഖലയിൽ നേട്ടങ്ങൾ .

വിശാഖം: സന്താനങ്ങളുടെ കാര്യങ്ങളിൽ ടെൻഷൻ വർദ്ധിക്കും. സാബത്തീക കാര്യങ്ങളിൽ തകർച്ച.

അനിഴം: സഹപ്രവർത്തകർ പ്രതികൂലമാകും. സത്രീകൾക്ക് തൊഴിൽ പരമായി പ്രശ്നങ്ങൾ.

കേട്ട: ധനപരമായ ബാദ്ധ്യതകൾ പ്രശ്നമാകും. മറ്റുള്ളവരുടെ കുത്തിത്തിരിപ്പിൽ അകപ്പെടരുത്.

മൂലം: കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങളിൽ നിന്ന് മോചനം. ഇരുചക്രവാഹന യോഗം.

പൂരാടം: മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരാനവസരം. സ്വയം തൊഴിലിന് ധനസഹായം ലഭിക്കും.

ഉത്രാടം: പൊതുരംഗത്ത് പുതിയ അവസരങ്ങൾ. സംഘടനാ തലത്തിൽ അംഗീകാരവും പദവിയും.

തിരുവോണം: കുടുബ ജീവിതത്തിലെ താളപ്പിഴകൾ പരിഹരിക്കും. ഗൃഹദോഷം തീർക്കും.

അവിട്ടം: അധികാര വടംവലിയിൽ വിജയം. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം ലഭിക്കും.

ചതയം: സസ്‌പെൻഷനിൽ നിന്ന് മോചനം. സർക്കാർ തലത്തിൽ സ്ഥാനമാനങ്ങൾ ..

പൂരുരുട്ടാതി: ചിരകാലമായിരുന്ന ആഗ്രഹങ്ങൾ സഫലമാകും. കലാരംഗത്തുള്ളവർക്ക് നേട്ടങ്ങൾ.

ഉത്രട്ടാതി: കർമ്മരംഗത്തുണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറും. വിവാഹ യോഗം.

രേവതി: അവിചാരിതമായ നേട്ടങ്ങൾ. സുഹൃത്തുക്കളുടെ സഹായം ലഭിക്കും.ഉന്നത വിജയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOURS TOMORROW, ASTRO PREDICTIONS
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.