SignIn
Kerala Kaumudi Online
Thursday, 28 March 2024 5.20 PM IST

എ.ഡി.എസ് വാർഷികവും അവാർഡ് ദാനവും

seema-kannannan
കളമശേരി നഗരസഭ എ.ഡി.എസ്. വാർഷികം ചെയർപേഴ്സൺ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കളമശേരി: കളമശേരി നഗരസഭ 30-ാം വാർഡ് എ.ഡി.എ.സിന്റെ 17-ാമത് വാർഷികവും വിദ്യാഭ്യാസ അവാർഡ് ദാനവും പ്രമുഖ വ്യക്തികളെ ആദരിക്കലും നഗരസഭാ ചെയർപേഴ്സൺ സീമ കണ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ദിലീപ് കുമാർ അദ്ധ്യക്ഷനായി.

സി.ഡി.എസ് ചെയർപേഴ്സൺ ഫാത്തിമ മുഹമ്മദ് അവാർഡ് ദാനം നടത്തി. കളമശേരി എസ് .ഐ. ലഹരി വിരുദ്ധ ക്ലാസ് നടത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഗാർഹിക അപകടങ്ങളെ കുറിച്ച് ക്ലാസെടുത്തു. ഡോ.സ്മിത സ്ത്രീകൾക്ക് വേണ്ടിയുള്ള ക്ലാസിന് നേതൃത്വം നൽകി. കൗൺസിലർ അമ്പിളി സ്വപ്നേഷ്, മഞ്ജു ബാബു, എലിസബത്ത്, ഷെമീന റഷീദ്, ബിന്ദു കാർത്തികേയൻ, അബ്ദുൾ നാസർ, രമ രമേഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AWARD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.