കഴിഞ്ഞ സംസ്ഥാന സ്കൂൾ മീറ്റിൽ ഹർഡിൽസിലും ലോംഗ് ജമ്പിലും കളത്തിലിറങ്ങിയെങ്കിലും കൈപ്പിടിയിലൊതുങ്ങാതിരുന്ന സ്വർണം ഇത്തവണ പോൾവോൾട്ടിൽ കുത്തിയുയർന്ന് സ്വന്തമാക്കി കോതമംഗലം മാർബേസിൽ സ്കൂളിലെ ജീന ബേസിൽ. ജൂനിയർ പെൺകുട്ടികളുടെ പോൾവോൾട്ടിൽ 3.10 മീറ്രർ ക്ലിയർ ചെയ്താണ് ജീന പൊന്നണിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |