SignIn
Kerala Kaumudi Online
Monday, 30 January 2023 6.32 AM IST

സിമാറ്റ്‌സ് സ്‌കൂൾ ഒഫ് എൻജി​നീയറിംഗി​ൽ പ്രദർശനവും നിക്ഷേപ ബന്ധ പരിപാടിയും

simats
സീമാറ്റ്സ് സ്കൂൾ

കൊച്ചി: സിമാറ്റ് സ്‌കൂൾ ഒഫ് എൻജി​നീയറിംഗി​ലെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നൊവേഷൻ സെൽ സവീത ട്രാൻസ് ഡിസിപ്ലിനറി എന്റർപ്രണർഷിപ് പ്രമോഷൻ ആൻഡ് അപ്ലിഫ്റ്റ്‌മെന്റ് പാർകുമായി സഹകരിച്ച് ഉത്പന്ന പ്രദർശനവും നിക്ഷേപ ബന്ധ പരിപാടിയും സംഘടിപ്പിച്ചു. സിമാറ്റിലെ വിദ്യാർത്ഥികളുടെ നൂറിലേറെ പുതുമയുള്ള കണ്ടുപിടുത്തങ്ങൾ പ്രദർശനത്തിൽ അവതരിപ്പിച്ചു. മൗര്യ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക് സിസ്റ്റംസ് സ്ഥാപകൻ ഹരിഹര സുബ്രഹ്മണ്യൻ, സ്‌പെയ്‌സ് കിഡ്‌സ് ഇന്ത്യ സ്ഥാപകയും സിഇഒയുമായ ഡോ ശ്രീമതി കേശൻ, ഇൻഫന്റ് എൻജി​നീയേഴ്‌സ് മാനേജിംഗ് ഡയറക്ടർ രാജശേഖരൻ, സിമാറ്റ്‌സ് ചാൻസിലർ ഡോ. എൻഎം വീരയ്യൻ, ഡയറക്ടർ ഡോ രമ്യ ദീപക് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.