SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.40 PM IST

യോഗ പരിശീലകരുടെ ഒഴിവ്

yoga

ആളൂർ : ഗവ.ഹോമിയോ ഡിസ്‌പെൻസറിയിലേക്ക് നാഷണൽ ആയുഷ്മിഷൻ അനുവദിച്ചിട്ടുള്ള പാർട് ടൈം യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റും സഹിതം ആളൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഒമ്പതിന് രാവിലെ പത്തരയ്ക്ക് ഹാജരാകണം. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ്, ബി.എ.എം.എസ് ബിരുദമോ എം.എസ്.സി (യോഗ), എം ഫിൽ (യോഗ) എന്നിവയോ അംഗീകൃത സർവകലാശാലയിൽ നിന്ന് ഒരു വർഷത്തിൽ കുറയാതെയുള്ള പി.ജി ഡിപ്ലോമ അല്ലെങ്കിൽ യോഗ ടീച്ചർ ട്രെയിനിംഗ് ഉൾപ്പെടെയുള്ള യോഗ സർട്ടിഫിക്കറ്റ് കോഴ്‌സ്. പ്രായം 50 വയസ്. പഞ്ചായത്ത് നിവാസികൾക്ക് മുൻഗണന. ഫോൺ: 04802721024.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, YOGA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.