SignIn
Kerala Kaumudi Online
Thursday, 25 April 2024 5.32 PM IST

ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്

1

തൃശൂർ: എറിയാട് ഗവ. ഐ.ടി.ഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയം പഠിപ്പിക്കുന്നതിന് ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ ആവശ്യമുണ്ട് . ഈഴവ / ബില്ല / തിയ്യ കാറ്റഗറിയിലാണ് ഒഴിവ്. രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തോട് കൂടിയ സോഷ്യോളജി / സോഷ്യൽ വെൽഫയർ/ ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിൽ ഡിഗ്രി/എം.ബി.എ/ബി.ബി.എ അല്ലെങ്കിൽ 2 വർഷത്തെ പ്രവൃത്തി പരിചയത്തോട് കൂടിയ എംപ്ലോയബിലിറ്റി സ്‌കിൽ ഡിഗ്രി /ഡിപ്ലോമയുള്ളവരും, ഉദ്യോഗാർത്ഥികൾ പ്ലസ്ടു /ഡിപ്ലോമ തലത്തിൽ ഇംഗ്ലീഷ് /കമ്മ്യൂണിക്കേഷൻ സ്‌കിൽ, കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരായിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 9ന് രാവിലെ 11 മണിക്ക് ഐ.ടി.ഐയിൽ നടത്തുന്ന ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0480 2804320.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.