കിളിമാനൂർ:ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ചൂട്ടയിൽ മുസ്ലിം ജമാ അത്തിനു കീഴിൽ പ്രവർത്തിച്ചുവരുന്ന സബ് സെന്ററിലേക്ക് ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന പി.എസ്. സി കോച്ചിംഗ് ക്ലാസിന്റെ പുതിയ ബാച്ചിലേയ്ക്ക് ന്യൂനപക്ഷ സമുദായത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി തലത്തിലുള്ള ഉദ്യോഗാർത്ഥികൾ സെന്ററിൽ നിന്ന് നിശ്ചിത ഫോറത്തിലുള്ള അപേക്ഷ വാങ്ങി ആവശ്യമായ രേഖകൾ സഹിതം 12ന് മുൻപായി അപേക്ഷ സമർപ്പിക്കണം.വിശദ വിവരങ്ങൾക്ക് 9447419172,9048740868
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |