SignIn
Kerala Kaumudi Online
Saturday, 20 April 2024 2.04 AM IST

പി.എം.ഐക്ക് ആഗോള പുരസ്‌കാരം

pmi
പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.എം.ഐ) കേരള ഘടകം പുരസ്‌കാരം ഏറ്റുവാങ്ങുന്നു

കൊച്ചി: പ്രോജക്ട് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (പി.എം.ഐ) കേരള ഘടകത്തിന് പ്രൊഫഷണൽ, കമ്മ്യൂണിറ്റി മേഖലകളിലെ മികച്ച സംഭാവനയ്ക്ക് അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചു. അമേരിക്കയിലെ ലാസ് വെഗാസിൽ നടന്ന ചടങ്ങിൽ പി.എം.ഐ പ്രതിനിധികൾ പുരസ്കാരം ഏറ്റുവാങ്ങി.

19 വർഷത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് കേരള ഘടകം പ്രസിഡന്റ് എസ്.ആർ.ജയകിഷോർ പറഞ്ഞു. ഐടി, മാനുഫാക്ചറിംഗ്, അക്കാഡമിക് മേഖലകളിൽ പ്രാതിനിധ്യമുണ്ട്.

അന്താരാഷ്ട്രതലത്തിൽ പ്രൊഫഷണൽ പരിപാടികൾ, പ്രോജക്ട് മാനേജ്‌മെന്റ് സമ്പ്രദായങ്ങൾ വികസിപ്പിക്കൽ, സർക്കാർ സ്ഥാപനങ്ങൾക്കുള്ള സഹായം തുടങ്ങിയവ അവാർഡ് നേടുന്നതിൽ പ്രധാനപങ്ക് വഹിച്ചതായി ജയകിഷോർ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പി.എം.ഐ കേരള പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, PMI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.