കൊച്ചി: നിപ്പോൺ ടൊയോട്ടയിൽ ഗ്ളാൻസയുടെ എൻഡ് ഒഫ് സീസൺ ഓഫറിന് തുടക്കം. ഗ്ളാൻസ-എം.ടി മോഡലിന് അഞ്ചുവർഷം വാറന്റി, പതിനായിരം രൂപവരെ എക്സ്ചേഞ്ച് ആനുകൂല്യം എന്നിങ്ങനെ ഓഫറുകളുണ്ട്.
ആദ്യ 6 മാസത്തേക്ക് 4,099 രൂപ അല്ലെങ്കിൽ 59 മാസത്തേക്ക് 9,999 രൂപ എന്നിങ്ങനെ കുറഞ്ഞ മാസത്തവണകളിൽ ഗ്ലാൻസ സ്വന്തമാക്കാം. 6.59 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്ഷോറൂം വില. ചില പതിപ്പുകൾ ബുക്ക് ചെയ്ത് കാലതാമസമില്ലാതെ ഉടൻ നേടാം. സ്റ്റോക്ക് തീരുംവരെയാണ് ആനുകൂല്യങ്ങൾ. വ്യവസ്ഥകൾ ബാധകമാണ്. ഫോൺ : 97447 12345