ശശി തരൂരിൻറെ പത്തനംതിട്ടയിലെ പരിപാടിയിൽ നിന്നും കോൺഗ്രസ്സ് നേതാക്കൾ വിട്ടുനിന്നത് ചർച്ചയാകുന്നു. ബോധിഗ്രാമിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ച് 'യംഗ് ഇന്ത്യ - സാമൂഹിക സാമ്പത്തിക ശാക്തീകരണം' എന്ന വിഷയത്തിൽ പ്രഭാഷണത്തിനായാണ് തരൂർ എത്തിയത്. തരൂരിന്റെ വരവ് ഡി.സി.സിയെ അറിയിക്കണമെന്നും അറിയിച്ചില്ലെങ്കിൽ പരിപാടിക്ക് ആരും പോകേണ്ടെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. വീഡിയോ കാണാം.