SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.59 PM IST

കാസർകോട് - തിരു. ദേശീയ പാത 2025ൽ

national-highway

ന്യൂഡൽഹി: കാസർകോട് - തിരുവനന്തപുരം ദേശീയപാത 66 വീതി കൂട്ടൽ പദ്ധതി 2025 ഏപ്രിലിനുള്ളിൽ പൂർത്തീകരിക്കുമെന്ന് ലോക്സഭയിൽ അടൂർ പ്രകാശിന്റെയും, ശശി തരൂരിന്റെയും ചോദ്യത്തിന് ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി മറുപടി നൽകി. പദ്ധതിക്ക് 56266 കോടിയാണ് വകയിരുത്തിയത്. 19,003 കോടി വിനിയോഗിച്ചു. ദേശീയപാത 66 ൽ കണ്ടെത്തിയ 186 ബ്ലാക്ക് സ്പോട്ടുകൾ വീതി കൂട്ടൽ പ്രവൃത്തിക്കൊപ്പം ക്രമീകരിക്കും..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NATIONAL HIGHWAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.