SignIn
Kerala Kaumudi Online
Thursday, 02 February 2023 7.08 AM IST

കോഴിക്കോട് മാളിൽ വെച്ച് നെയ്യാറ്റിൻകര സ്വദേശിയ്ക്ക് നേരെ ലൈംഗികാതിക്രമം; സിനിമ കാണാനെത്തിയ പൊതുപ്രവർത്തകയെ ശല്യം ചെയ്ത പ്രതി പിടിയിൽ

crime

കോഴിക്കോട്: കോഴിക്കോട് സിനിമ കാണാനെത്തിയ തിരുവനന്തപുരം സ്വദേശിയായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയിൽ.

പുതുപ്പാടി തട്ടൂർ പറമ്പിൽ കോക്കാട്ട് സെൽസ് തോമസ് (35) നെയാണ് താമരശേരി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയും പൊതു പ്രവർത്തകയുമായ യുവതി തലശ്ശേരിയിലെ മാളിലെത്തിയപ്പോഴായിരുന്നു പ്രതി അതിക്രമം നടത്തിയത്.

സെൽസ് തോമസ് നിരന്തരമായി ശല്യം ചെയ്തതിനെത്തുടർന്ന് യുവതി സംഭവസ്ഥലത്ത് വെച്ച് തന്നെ ശക്തമായി പ്രതികരിച്ചിരുന്നു. വിവരമറിഞ്ഞ് താമരശേരി പൊലീസ് സ്റ്റേഷനിൽ നിന്നും എസ്ഐ അടങ്ങുന്ന സംഘമെത്തി പ്രതിയെ പിടികൂടുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME, KOZHIKODE, KERALA, CRIMEA, CASE, SEXUAL, MISCONDUCT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.