ആലപ്പുഴ: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് കാളാശ്ശേരി ജംഗ്ഷന് സമീപം കായലിൽ വീട്ടിൽ ആർ.ഗോപി (78) നിര്യാതനായി. ഭാര്യ: ഭാസുര. മക്കൾ: രതികുമാർ (റിട്ട. റാക്കോ കേബിൾ കമ്പനി, തിരുവല്ല), ശാലിനി, സജീവ് കുമാർ (എ.വി.ടി തൊടുപുഴ). മരുമക്കൾ: കെ.രത്നാകരൻ (റിട്ട.സാമൂഹ്യ നീതി വകുപ്പ്), സിസിലി (അങ്കണവാടി വർക്കർ), ഷീബ. സഞ്ചയനം 12ന് രാവിലെ 7ന്.