നാൽപ്പതിനായിരം തൊടാനുള്ള വാശിയിൽ സ്വർണം. സംസ്ഥാനത്ത് ഇന്ന് സ്വർണം പവന് 200 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 39800 രൂപയാണ് വില. കഴിഞ്ഞ ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്ന സ്വർണം ഇന്ന് കുതിച്ചു കയറുകയായിരുന്നു. ബുധനാഴ്ചയും പവന് 160 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 25 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് വില 4975 ആയി ഉയർന്നു.
അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് വർദ്ധനവുണ്ടായി. സാധാരണ വെള്ളി ഗ്രാമിന് ഒരു രൂപ ഉയർന്ന് 72 ആയി, ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയിൽ തുടരുന്നു.
ഒരു പവൻ സ്വർണത്തിന്റെ വിപണി വില
ഡിസംബർ 09 ₹39800
ഡിസംബർ 08 ₹39600
ഡിസംബർ 07 ₹39600
ഡിസംബർ 06 ₹39,440
ഡിസംബർ 05 ₹39,680
ഡിസംബർ 04 ₹39,560
ഡിസംബർ 03 ₹39,560
ഡിസംബർ 02 ₹ 39,400
ഡിസംബർ 01 ₹ 39,000
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ഡിസംബർ 09 ₹ 4975
ഡിസംബർ 08 ₹ 4950
ഡിസംബർ 07 ₹ 4950
ഡിസംബർ 06 ₹4,930
ഡിസംബർ 05₹ 4,960
ഡിസംബർ 04₹ 4,945
ഡിസംബർ 03₹ 4,945
ഡിസംബർ 02 ₹ 4925
ഡിസംബർ 01 ₹ 4875
കഴിഞ്ഞമാസത്തെ വില നിലവാരം
നവംബർ 30 ₹38840
നവംബർ 29 ₹38760
നവംബർ 28₹38840
നവംബർ 27₹38840
നവംബർ 26₹38840
നവംബർ 25 ₹38840
നവംബർ 24 ₹38840
നവംബർ 23 ₹ 38600
നവംബർ 22 ₹ 38680
നവംബർ 21 ₹ 38800
നവംബർ 20 ₹ 38880
നവംബർ 19 ₹ 38880
നവംബർ 18 ₹ 39000
നവംബർ 17 ₹ 39000
നവംബർ 16 ₹ 38400
നവംബർ 15 ₹ 38840, 38240
നവംബർ 14 ₹ 38560
നവംബർ 13 ₹ 38560
നവംബർ 12 ₹ 38560
നവംബർ 11 ₹ 38240
നവംബർ 10 ₹ 37,880
നവംബർ 09 ₹ 37,880
നവംബർ 08 ₹ 37,440
നവംബർ 07 ₹ 37,520
നവംബർ 06 ₹ 37,600
നവംബർ 05 ₹ 37,600
നവംബർ 04 ₹ 36880
നവംബർ 03 ₹ 37360
നവംബർ 02 ₹ 37480
നവംബർ 01 ₹ 37280
കഴിഞ്ഞമാസത്തെ വില നിലവാരം
നവംബർ 30 ₹4855
നവംബർ 29 ₹4845
നവംബർ 28 ₹ 4855
നവംബർ 27 ₹ 4855
നവംബർ 26 ₹ 4855
നവംബർ 25 ₹ 4855
നവംബർ 24 ₹ 4855
നവംബർ 23 ₹ 4825
നവംബർ 22 ₹ 4835
നവംബർ 21 ₹ 4850
നവംബർ20 ₹ 4860
നവംബർ19 ₹ 4860
നവംബർ18 ₹ 4875
നവംബർ17 ₹ 4875
നവംബർ16 ₹4800
നവംബർ15 ₹4855, 4780
നവംബർ 14 ₹4820
നവംബർ 13 ₹4820
നവംബർ 12 ₹4820
നവംബർ 11 ₹4770
നവംബർ 10 ₹4735
നവംബർ 09 ₹4780
നവംബർ 08 ₹ 4735
നവംബർ 07 ₹ 4680
നവംബർ 06 ₹ 4700
നവംബർ 05 ₹ 4700
നവംബർ 04 ₹ 4610
നവംബർ 03 ₹ 4670
നവംബർ 02 ₹ 4685
നവംബർ 01 ₹ 4660
കഴിഞ്ഞമാസത്തെ വില നിലവാരം
ഒക്ടോബർ 31 ₹ 37280
ഒക്ടോബർ 29 ₹ 37400
ഒക്ടോബർ 28 ₹ 37680
ഒക്ടോബർ 27 ₹ 37680
ഒക്ടോബർ 26 ₹ 37600
ഒക്ടോബർ 25 ₹37480
ഒക്ടോബർ 24 ₹37600
ഒക്ടോബർ 23 ₹37600
ഒക്ടോബർ 22 ₹ 37600
ഒക്ടോബർ 21 ₹37000
ഒക്ടോബർ 20 ₹37080
ഒക്ടോബർ 19 ₹37240
ഒക്ടോബർ 18 ₹37160
ഒക്ടോബർ 17 ₹37160
ഒക്ടോബർ 16 ₹37160
ഒക്ടോബർ 15 ₹36960
ഒക്ടോബർ 14 ₹37400
ഒക്ടോബർ 13 ₹37400
ഒക്ടോബർ 12 ₹ 37320
ഒക്ടോബർ 11 ₹ 37520
ഒക്ടോബർ 10 ₹ 38080
ഒക്ടോബർ 09 ₹ 38,280
ഒക്ടോബർ 08 ₹ 38,280
ഒക്ടോബർ 07 ₹ 38,280
ഒക്ടോബർ 06 ₹ 38,280
ഒക്ടോബർ 05 ₹ 38,280
ഒക്ടോബർ 04 ₹ 38,200
ഒക്ടോബർ 03 ₹ 37,880
ഒക്ടോബർ 03 ₹ 37,480
ഒക്ടോബർ 02 ₹ 37,200
ഒക്ടോബർ 01 ₹ 37,320
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില
ഒക്ടോബർ 31 ₹ 4660
ഒക്ടോബർ 28 ₹ 4710
ഒക്ടോബർ 27 ₹ 4710
ഒക്ടോബർ 26 ₹ 4700
ഒക്ടോബർ 25 ₹ 4685
ഒക്ടോബർ 24 ₹4700
ഒക്ടോബർ 23 ₹4700
ഒക്ടോബർ 22 ₹ 4700
ഒക്ടോബർ 21 ₹ 4625
ഒക്ടോബർ 20 ₹ 4635
ഒക്ടോബർ 19 ₹ 4655
ഒക്ടോബർ 18 ₹ 4645
ഒക്ടോബർ 17 ₹ 4645
ഒക്ടോബർ 16 ₹ 4645
ഒക്ടോബർ 15 ₹ 4620
ഒക്ടോബർ 14 ₹ 4675
ഒക്ടോബർ 13 ₹ 4675
ഒക്ടോബർ 12 ₹ 4665
ഒക്ടോബർ 11 ₹ 4690
ഒക്ടോബർ 10 ₹ 4760
ഒക്ടോബർ 09 ₹ 4785
ഒക്ടോബർ 08 ₹ 4785
ഒക്ടോബർ 07 ₹ 4785
ഒക്ടോബർ 06 ₹ 4785
ഒക്ടോബർ 05 ₹ 4775
ഒക്ടോബർ 04 ₹ 4735
ഒക്ടോബർ 03 ₹ 4685
ഒക്ടോബർ 02 ₹ 4650
ഒക്ടോബർ 01 ₹ 4650
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |