SignIn
Kerala Kaumudi Online
Friday, 19 April 2024 8.20 PM IST

'പ്രവാസി ഭാരത് ദിവസ് ' സ്വാഗതസംഘം രൂപീകരിച്ചു

പൂവാർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ജനുവരി 9 ന് നടക്കുന്ന പ്രവാസി ഭാരത് ദിവസ് ആഘോഷങ്ങൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾക്ക് തുടക്കമായി.എ.കെ.ആന്റണി,കെ.സി.വേണുഗോപാൽ, ഉമ്മൻ ചാണ്ടി,കെ.സുധാകരൻ,വി.ഡി.സതീശൻ,രമേശ് ചെന്നിത്തല,എം.എം.ഹസൻ,പാലോട് രവി (രക്ഷാധികാരികൾ),ഐസക് തോമസ് (ചെയർമാൻ),എൽ.വി.അജയകുമാർ,ഈ അബ്ദുൽ റസാഖ്,എസ്.സലിം, കുഞ്ഞുട്ടി പൊന്നാട് (വർക്കിംഗ് ചെയർമാൻമാർ),പത്മാലയം മിനിലാൽ (ജനറൽ കൺവീനർ),കുഞ്ഞാവ ഹാജി (ചീഫ് കോർഡിനേറ്റർ),വിവിധ കമ്മിറ്റി ചെയർമാൻമാരായി യാവൂട്ടി ചിറമനങ്ങാട് (ഫിനാൻസ്),ഇ.എം.നസീർ (ഫുഡ്),ടി.ജെ.മാത്യു (മീഡിയ ആൻഡ് പബ്ലിസിറ്റി),തോംസൺ ലോറൻസ് (അക്കോമഡേഷൻ) എന്നിവർ ഉൾപ്പെടെ 200 അംഗ സ്വാഗതസംഘം രൂപീകരിച്ചു.കെ.പി.സി.സിയിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതിയിൽ പ്രസിഡന്റ് ഐസക് തോമസ് അദ്ധ്യക്ഷത വഹിച്ചു.എൽ.വി.അജയകുമാർ,ഇ.അബ്ദുൽ റസാക്ക്,കുഞ്ഞൂട്ടി പൊന്നാട്,കുഞ്ഞാവ ഹാജി,പത്മാലയം മിനിലാൽ,ടി.ജെ മാത്യു,ബാബു കരിപ്പാല,കുമ്മിൾ സാലി,മധുര സലീം, അച്ചൻകുഞ്ഞ് ജോൺ,പത്മരാജൻ ഐങ്ങോത്ത്,ഷാഹുൽ പണിക്കവീട്ടിൽ,എ.ആർ.രാമദാസ്,കുഞ്ഞു ഹാജി മലപ്പുറം,സക്കീർ തയ്യിൽ,യു.കബീർ,അഡ്വ.ഷാജി കരിയപ്രത്ത്,തോംസൺ ലോറൻസ്,ഇ.എം.നസീർ എന്നിവർ പ്രസംഗിച്ചു.കെ.പി.സി.സി ജനറൽ സെക്രട്ടറി ജി.സുബോധൻ ഓൺലൈൻ അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOVAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.