SignIn
Kerala Kaumudi Online
Friday, 29 March 2024 5.50 PM IST

ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു

h

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ വസ്തുക്കൾ കണ്ടെത്തി. ശബരിമല മണ്ഡലകാല ദർശനവും ക്രിസ്മസ് ഉത്സവകാലങ്ങളുടെ ഭാഗമായിട്ടാണ് ആരോഗ്യ വിഭാഗം പട്ടണത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്. വിവിധ ഹോട്ടലുകൾ, ബേക്കറി എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ വസ്തുക്കൾ പിടിച്ചെടുത്തു. ഹോട്ടലുകൾക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഹോട്ടലുകളിലെ പരിശോധന കർശനമാക്കുമെന്ന് നഗരസഭാ ആരോഗ്യ വിഭാഗം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.