ആലുവ: ഓൾ കേരള സി.ബി.എസ്.ഇ ക്രെസ്റ്റർ (അണ്ടർ 19) ബോയ്സ് ഫുട്ബാൾ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ ആലുവ ക്രെസന്റ് പബ്ലിക് സ്കൂൾ, മറ്റൂർ ശ്രീ ശാരദ വിദ്യാലയം, എറണാകുളം ടോക്ക് എച്ച് പബ്ലിക് സ്കൂൾ, കാക്കനാട് രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്കൂൾ, തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയ, കോട്ടയം ഭവൻസ് ന്യൂസ് പ്രിന്റ് വിദ്യാലയം, കളമശേരി രാജഗിരി പബ്ലിക് സ്കൂൾ, എറണാകുളം ദി ഡെൽറ്റ സ്റ്റഡി എന്നീ ടീമുകൾ നാളെ മാറ്റുരയ്ക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന സമാപന സമ്മേളനവും സമ്മാനദാനവും മുൻ ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |