SignIn
Kerala Kaumudi Online
Friday, 29 March 2024 3.41 AM IST

ഉപഭോക്തൃ അവകാശ വാരാചരണം

consumer

കൊച്ചി: ദേശീയ ഉപഭോക്തൃ അവകാശ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, പ്രൊഫ.എം.കെ. സാനു എന്നിവർ മുഖ്യാതിഥികളാകും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ.സുരേന്ദ്ര മോഹൻ, ഭക്ഷ്യവകുപ്പ് സെക്രട്ടറി പി.എം.അലി അസ്ഗർ പാഷ, സപ്ലൈക്കോ എം.ഡി ഡോ.സഞ്ജീവ് പട്‌ജോഷി, പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ഡി. സജിത്ത് ബാബു, കൗൺസിലർ സുധ ദിലീപ് കുമാർ,​ അഡ്വ.ഹരീഷ് വാസുദേവൻ, ലീഗൽ മെട്രോളജി ജോ.കൺട്രോളർ ജെ.സി. ജീസൺ തുടങ്ങിയവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CONSUMER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.