SignIn
Kerala Kaumudi Online
Friday, 29 March 2024 2.21 PM IST

മട്ടുപ്പാവിലെ മുട്ട കോഴി വളർത്തൽ

hen

കൊച്ചി: മൃഗ സംരക്ഷണ വകുപ്പ് കൊച്ചി കോർപ്പറേഷനിൽ നടപ്പാക്കുന്ന മട്ടുപ്പാവിലെ മുട്ട കോഴി വളർത്തൽ പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ബി.വി 380 ഇനത്തിൽപ്പെട്ട മുട്ട കോഴികൾ, പ്രത്യേകമായി തയാറാക്കിയ കൂട്, തീറ്റ, മരുന്നുകൾ എന്നിവയടങ്ങുന്ന ഒരു യൂണിറ്റിന് 8000 രൂപ ചെലവ് വരും. ഇതിൽ 5250 രൂപ സർക്കാർ ധനസഹായവും 2750 രൂപ ഗുഭോക്തൃ വിഹിതവുമായിരിക്കും. താത്പര്യമുള്ള കൊച്ചി നഗരപരിധിയിൽ സ്ഥിരതാമസമുള്ളവർ നിർദ്ദിഷ്ട അപേക്ഷ ഫോറത്തിൽ മട്ടാഞ്ചേരി, പള്ളുരുത്തി, ഇടപ്പള്ളി, വെണ്ണല എന്നീ വെറ്ററിനറി ആശുപത്രികളിലും ജില്ലാ വെറ്ററിനറി ആശുപത്രിയിലും അപേക്ഷിക്കണം. അവസാന തീയതി 28. ഫോൺ: 04842210855, 04842351264

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KOZHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.