SignIn
Kerala Kaumudi Online
Friday, 19 April 2024 8.19 AM IST

സ്‌കീം വർക്കേഴ്സ് സംയുക്ത സമരം വിജയിപ്പിക്കും

c

പെരിന്തൽമണ്ണ: സ്‌കീം വർക്കേഴ്സ് സംയുക്ത സമരം വിജയിപ്പിക്കാൻ സ്‌കീം വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ഏരിയാ കൺവെൻഷൻ തീരുമാനിച്ചു. അംഗൻവാടി ആശാ വർക്കേഴ്സ് പാചകത്തൊഴിലാളി യൂണിയന്റെ (സി.ഐ. ടി.യു) നേതൃത്വത്തിൽ കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹ നടപടിക്കെതിരെ ജനുവരി ആറിന് നടത്തുന്ന സംയുക്ത സമരവും സമര പ്രചാരണ വാഹനജാഥയും വിജയിപ്പിക്കാൻ പെരിന്തൽമണ്ണ എൻ.ജി.ഒ ഹോമിൽ നടന്ന സംയുക്ത കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.എം. മുസ്തഫ ഉദ്ഘാടനം ചെയ്തു. സി. ഉണ്ണിപാർവതി അദ്ധ്യക്ഷയായി. ടി. ലളിത, കെ. സീനത്ത് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SCHEME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.