SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.15 PM IST

ട്രാക്ടർ ഡ്രൈവർ ഒഴിവ്

tra

തൃശൂർ: ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് 2 തസ്തികയിൽ ഈഴവ, തിയ്യ, ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത താത്കാലിക ഒഴിവുണ്ട്. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ട്രാക്ടർ ഡ്രൈവർ ലൈസൻസും ട്രാക്ടർ ഡ്രൈവിംഗിൽ രണ്ട് വർഷത്തെ പരിചയവും വേണം. പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 36നും മദ്ധ്യേ. നിയമാനുസൃത വയസിളവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ജനുവരി പത്തിനകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, JOB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.