SignIn
Kerala Kaumudi Online
Thursday, 25 April 2024 5.34 PM IST

മലബാർ കാൻസർ സെന്റർ കെട്ടിടോദ്ഘാടനം നാളെ

mcc

കണ്ണൂർ : മലബാർ കാൻസർ സെന്റർ(പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓങ്കോളജി സയൻസ് ആന്റ് റിസേർച്) നവീകരിച്ച ഒ.പി.സമുച്ചയത്തിന്റെയും നഴ്സുമാരുടെയും വിദ്യാർത്ഥികളുടെയും ഹോസ്റ്റലിന്റെയും ഡിജിറ്റൽ പാത്തോളജിയുടെയും ഉദ്ഘാടനം നാളെ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.സ്പീക്കർ അഡ്വ:എ.എൻ.ഷംസീർ അദ്ധ്യക്ഷത വഹിക്കും. ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാറാണി,വാർഡ് കൗൺസിലർ പി.വസന്ത,കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായൺ നായിക് എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.