SignIn
Kerala Kaumudi Online
Friday, 19 April 2024 5.22 PM IST

കാർഷിക സർവകലാശാല: വി.സിയുടെ ചുമതലയിൽ അവ്യക്തത

agri

തൃശൂർ: പത്ത് ദിവസത്തെ താത്കാലിക ചുമതല ലഭിച്ച ഡോ.കെ.ആര്യയുടെ കാലാവധി അവസാനിച്ചതോടെ കാർഷിക സർവകലാശാലയിൽ വി.സിയുടെ ചുമതല ഇനി ആർക്കെന്നതിൽ അവ്യക്തത. ചുമതലയുണ്ടായിരുന്ന കാർഷികോത്പാദന കമ്മിഷണർ ഇഷിത റോയി അവധിയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ആര്യയ്ക്ക് ചുമതല നൽകിയത്. പത്ത് ദിവസത്തെ അവധിക്ക് പുറമെ ഇന്നലെ ഇഷിത റോയി കാഷ്വൽ ലീവെടുത്തിരുന്നു.

ഇവർ ജോലിയിൽ പ്രവേശിച്ചാൽ ഡോ.ആര്യ ചുമതലയൊഴിയണം. ആര്യയ്ക്ക് ചുമതല നീട്ടിക്കൊടുക്കുമെന്ന് അഭ്യൂഹമുണ്ടെങ്കിലും ഉത്തരവിറങ്ങിയിട്ടില്ല. വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടത് ഉൾപ്പെടെ ഓഫീസിലെ മുടങ്ങിക്കിടന്ന ജോലികൾ ആര്യ പരമാവധി തീർത്തതായി സർവകലാശാല അധികൃതർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, AGRI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.