പഞ്ച്കുള: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ഏകപക്ഷീയമായ ഒരു ഗോളിന് റൗണ്ട് ഗ്ലാസ് പഞ്ചാബിനോട് തോറ്റു. 75-ാം മിനിട്ടിൽ ലൂക്ക മാജ്സനാണ് പഞ്ചാബിന്റഎ വിജയ ഗോൾ നേടിയത്. ജയത്തോടെ പഞ്ചാബ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ഗോകുലം നാലാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |