SignIn
Kerala Kaumudi Online
Thursday, 25 April 2024 3.45 AM IST

ആക്രമിച്ചവർ പിടിയിൽ.

bar

പാമ്പാടി. പാമ്പാടിയിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ കോത്തല നെന്മല പുത്തൻപുരയിൽ അജയകുമാർ (25), കോത്തല പുളവൻമല തൊട്ടിയിൽ അനന്ദു (24), നെന്മല തടത്തിൽപുരയിടം വിനീത് (27), പറപള്ളി പുത്തൻപുരയിൽ വിശാൽ (22), പൂതകുഴി ചിങ്ങംകുഴിയിൽ ഡിപിൻ രാജ് (19) എന്നിവരെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ രാത്രി വൈകി മദ്യം വാങ്ങാൻ ബാറിലെത്തുകയും കൗണ്ടർ അടച്ചു എന്നു പറഞ്ഞ ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു. എസ്.എച്ച്.ഒ സുവർണ്ണകുമാർ, എസ്.ഐ ലെബിമോൻ, സി പി.ഒ മാരായ സജു, അരുൺ, അനൂപ് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.