തിരുവനന്തപുരം: അതിജീവിതരായ പെൺകുട്ടികളെ പാർപ്പിക്കുന്ന നിർഭയ സെല്ലിനു കീഴിൽ കോട്ടയത്തുള്ള എൻട്രി ഹോമിന്റെ നടത്തിപ്പിന് സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രൊപ്പോസൽ ജനുവരി 6നകം സംസ്ഥാന കോ- ഓർഡിനേറ്റർ, നിർഭയ സെൽ, ഹൗസ് നമ്പർ: 40, ചെമ്പക നഗർ, ബേക്കറി ജംഗ്ഷൻ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്:www.wcd.kerala.gov.in, ഫോൺ: 0471-2331059.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |