SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.59 PM IST

ബാങ്ക് ക്ലാസ് പ്രഖ്യാപനം.

asha

തലയോലപ്പറമ്പ്. വടകര സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗവും ക്ലാസ് രണ്ട് പ്രഖ്യാപന സമ്മേളനവും സി കെ ആശ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി.എം ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തകനും സഹകരണ രക്തബാങ്ക് കൺവീനറുമായ ജോൺ പൂച്ചാക്കാടനെ വെളളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.നികിതകുമാർ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകൾ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി.കെ സന്ധ്യ വിതരണം ചെയ്തു. സി.എസ് സന്തോഷ്, നിയാസ് കൊടിയനേഴത്ത്, ഇ.ആർ വിശ്വംഭരൻ, രാജേഷ് മേച്ചേരിൽ, ഹംസ ഇടവനപ്പാടം, ടി.പി ലത, സരിത എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BANK
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.