SignIn
Kerala Kaumudi Online
Thursday, 25 April 2024 2.51 PM IST

കരിദിനാചരണവും ഉപവാസ സമരവും.

silver

കോട്ടയം . സിൽവർ ലൈൻ പ്രതിഷേധത്തിൽ പങ്കെടുത്ത റോസ്‌ലിനെതിരെ ചുമത്തിയിട്ടുള്ള കള്ളകേസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നാളെ കരിദിനം ആചരിക്കുമെന്ന് സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അറിയിച്ചു. രാവിലെ 10 മുതൽ 5 വരെ ഉപവാസ സമരം നടക്കും. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ഉപവാസസമരം ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരു കോടി ആളുകൾ ഒപ്പിട്ട നിവേദനം സമർപ്പിക്കുന്നതിനുമുള്ള ഒപ്പുശേഖരണം 3 ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എം.പി. ബാബുരാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, SILVER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.