SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.43 PM IST

ജെ.ജെ.എം വളണ്ടിയർമാരുടെ ഒഴിവ്

job

കൊച്ചി: കേരള വാട്ടർ അതോറിറ്റി പ്രൊജക്‌ട് ഡിവിഷൻ കാര്യാലയത്തിലേക്ക് ജലജീവൻ മിഷന്റെ മേൽനോട്ട പ്രവൃത്തികൾക്കായി 755 രൂപ ദിവസവേതനാടിസ്ഥാനത്തിൽ ഐ.ടി.ഐ, ഡ്രാഫ്‌ട്സ്മാൻ( സിവിൽ ) അടിസ്ഥാനയോഗ്യതയുള്ള വളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. പ്രവൃത്തി പരിചയമുള്ളവർക്കും ഇരുചക്രവാഹന ലൈസൻസ് ഉള്ളവർക്കും മുൻഗണന. പ്രായപരിധി 18-35 വയസ്. 179 ദിവസത്തേക്കാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 30ന് കേരള വാട്ടർ അതോറിറ്റിയുടെ ഹോസ്പിറ്റൽ റോഡ് പ്രൊജക്‌ട് ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ: 0484 2364685.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, WATER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.