SignIn
Kerala Kaumudi Online
Saturday, 20 April 2024 2.34 AM IST

വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ സമരം

s

മലപ്പുറം : വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ സമരം നടത്താൻ ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ഗഫൂർ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു. ഫക്രുദീൻ ഹാജി പൂക്കോടൻ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് തുവ്വക്കാട് മുഖ്യ പ്രഭാഷണം നടത്തി. കുഞ്ഞുമുഹമ്മദ് ബംഗാളത്ത്, എൻ.പി.ജാഫർ , , ബാവ കാളിയത്ത് , അഷ്റഫ് ഒറുവിൽ, ലത്തീഫ് പടിക്കൽ, മുസ്തഫ വാക്കത്തൊടിക, സി. കെ. അഫ്സൽ, സമീർ മൂന്നുകാരൻ, അലിബാവ ചെമ്മാട് , മൊയ്തീൻകുട്ടി വേങ്ങര എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, CURRENT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.