മേലൂർ: പൂലാനി ഭാസുരം പുരുഷ സ്വയം സഹായസംഘം ആരംഭിച്ച ഗ്രാമീണ ഉൽപന്ന വിപണന കേന്ദ്രം സഹൃദക്കട പഞ്ചായത്ത്് പ്രസിഡന്റ്് എം.എസ്.സുനിത ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.പി ബോബന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം രമ്യ വിജിത്ത് ആദ്യവിൽപ്പന നടത്തി. എൻ.ജി സുരേഷ് മാസ്റ്റർ, പഞ്ചായത്തംഗങ്ങളായ അംബിക ബാബു, ലക്ഷ്മി അജയൻ, സെക്രട്ടറി സി.ആർ വിധീഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |