കോട്ടയം. ഡി.സി.സി സംഘടിപ്പിച്ച കോൺഗ്രസ് ജന്മദിന ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാർ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡി.സുഗതൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടോമി കല്ലാനി, ജോഷി ഫിലിപ്പ്, പി.ആർ. സോന, ഫിലിപ്പ് ജോസഫ്, ജാൻസ് കുന്നപ്പള്ളി , മോഹൻ കെ.നായർ, ജെ ജി പാലക്കലോടി ,ജോബോയ് ജോർജ്, പ്രകാശ് പുളിക്കൻ, യൂജിൻ തോമസ്, ബാബു കെ.കോര, ബോബി ഏലിയാസ്, സാബു പുതുപ്പറമ്പിൽ, എം.എൻ.ദിവാകരൻ നായർ, എ.സനീഷ് കുമാർ, ബേബി തൊണ്ടാംകുഴി, വി.കെ. സുരേന്ദ്രൻ, കെ.ജി.ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |