SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.08 AM IST

വേദി പങ്കിടൽ അവിചാരിതം, ഷാജറിനെതിരെ നടപടിയില്ല

p

കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുമായി ഡി.വൈ.എഫ്‌.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. ഷാജർ വേദി പങ്കിട്ടത് അവിചാരിതമെന്നും നടപടി വേണ്ടെന്നും നേതൃത്വം. വീഴ്ച പറ്റിയത് ക്രിക്കറ്റ് മത്സരത്തിൽ ആകാശിനെ പങ്കെടുപ്പിച്ച പ്രാദേശിക നേതൃത്വത്തിനാണ്. ട്രോഫി നൽകി മടങ്ങലല്ലാതെ ഷാജറിന് മറ്റുവഴികളില്ലായിരുന്നു.

തില്ലങ്കേരി ലോക്കൽ കമ്മി​റ്റി കുറ്റക്കാർക്കെതിരെ നടപടിയെടുത്തതോടെ സംഭവം അടഞ്ഞ അദ്ധ്യായമായെന്നും ഇക്കാര്യത്തിൽ ഇനി ഡി.വൈ.എഫ്‌.ഐ പരിശോധന നടത്തേണ്ടതില്ലെന്നുമാണ് സംഘടനയുടെ നിലപാട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DYFI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.