SignIn
Kerala Kaumudi Online
Thursday, 18 April 2024 6.21 AM IST

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ,​ ബി ഉണ്ണിക്കൃഷ്ണൻ - മമ്മൂട്ടി ചിത്രം ക്രിസ്റ്റഫർ ടീസർ എത്തി

kk

ബി. ഉണ്ണിക്കൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ടീസർ എത്തി. പുതുവത്സര ദിനത്തിലാണ് ടീസ‌ർ പുറത്തിറങ്ങിയത്. കോളിളക്കം സൃഷ്ടിച്ച കേസ് അന്വേഷിക്കാൻ എത്തുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ക്രിസ്റ്റഫറിൽ വരുന്നത് എന്നാണ് ടീസറിൽ നിന്ന് മനസിലാകുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ക്രിസ്റ്റഫർ ഒരുക്കിയിരിക്കുന്നത്. ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ.

ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ. അമലപോൾ,​ സ്നേഹ,​ ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. തെന്നിന്ത്യൻ താരം വിനയ് റായി,​ ദിലീഷ് പോത്തൻ,​ സിദ്ദിഖ്,​ ജിനു എബ്രഹാം,​ വിനീത കോശി,​ വാസന്തി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഫൈസ് സിദ്ദിഖ് ആണ് കാമറ. സംഗീതം ജസ്റ്റിൻ വർഗീസ്,​ എഡിറ്റിംഗ് മനോജ്,​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHRISTOPHER, MAMMOOTTY, B UNNIKRISHNAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.