തിരുവനന്തപുരം: സ്വാശ്രയ ഡെന്റൽ കോളേജുകളിലെ ബി.ഡി.എസ് പ്രവേശനത്തിനുള്ള രണ്ടാം റൗണ്ട് മോപ്അപ് അലോട്ട്മെന്റിന് ഇന്ന് വൈകിട്ട് 5വരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. 4ന് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. ഒഴിവുകൾ www.cee.kerala.gov.in ൽ അറിയാം. ബി.ഡി.എസ് പ്രവേശന തീയതി 14വരെ നീട്ടിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ- 04712525300.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |