എറണാകുളം: നെറ്റിക്കാടൻ ഗ്രൂപ്പ് സ്ഥാപക ചെയർമാൻ ആൻഡ്രൂ നെറ്റിക്കാടൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് എറണാകുളം സെന്റ് മേരീസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ: ഉണ്ണിയമ്മ. മക്കൾ: ലിവി, സിനി, വർഗീസ്, തോമസ്. മരുമക്കൾ: ഡോ. കുഞ്ഞുമോൻ എം. സെബാസ്റ്റ്യൻ (പി.എസ് മിഷൻ ഹോസ്പിറ്റൽ, മരട്), ഡോ. ജോസഫ് ഫ്രാൻസിസ് (ഗവ. മെഡിക്കൽ കോളേജ്, കൊച്ചി), നീത്തു, രാജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |