തിരുവനന്തപുരം: വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ എല്ലാ വിദ്യാർത്ഥികൾക്കും പൊതുപരീക്ഷയ്ക്ക് 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം ആനുകൂല്യങ്ങൾ അനുവദിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവിട്ടു. കുറവിലങ്ങാട് ദേവമാതാ കോളേജ് വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |