തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം ആക്കുളത്തിന് അടുത്തുള്ള ഒരു വീട്ടിലെ വീട്ടുടമ കടയിലേക്ക് പോകാൻ സ്കൂട്ടർ എടുക്കാൻ ചെന്നപ്പോൾ ഞെട്ടി. സ്കൂട്ടറിൽ ഒരു വലിയ മൂർഖൻ പാമ്പ് ഇരിക്കുന്നു. ഉടൻ തന്നെ വാവ സുരേഷിനെ വിളിക്കുകയായിരുന്നു.ഇതിന് മുൻപ് ഇവിടെ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയത് വാവ ഓർത്തെടുത്തു.വീടിന് പിറകിൽ പറമ്പ് കാട് പിടിച്ച് കിടക്കുകയാണ്. പകലായതിനാൽ കടിയിൽ നിന്ന് വീട്ടുടമ രക്ഷപ്പെട്ടു ,വണ്ടിയിൽ ഇരുന്ന മൂർഖൻ പാമ്പിനെ പിടികൂടുന്ന സ്നേക്ക് മാസ്റ്ററിന്റെ എപ്പിസോഡ് കാണുക...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |