കോട്ടയം . കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി വിഭാഗത്തിൽ സൗജന്യ ഹെർണിയ നിർണയ ക്യാമ്പ് ആരംഭിച്ചു. 30 വരെയാണ് ക്യാമ്പ്. ഡോക്ടർമാരായ ഐറിൻഡ് മത്തായി, രാജേഷ് വർമ്മ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. പൊക്കിൾ, അടിവയർ, മുൻപ് സർജറി നടത്തിയ സ്ഥലം എന്നിവിടങ്ങളിലുണ്ടാകുന്ന ഹെർണിയകൾ കണ്ടെത്തുന്നതിനും സർജറി ആവശ്യമെങ്കിൽ ലാപ്രോസ്കോപ്പിക് (കീ ഹോൾ) സർജറി വഴി ഏറ്റവും കുറഞ്ഞ ചെലവിൽ നടത്താം. ക്യാഷ്ലസ് ട്രീറ്റ്മെന്റ്, ഇൻഷ്വറൻസ് സേവനങ്ങൾ, മെഡി സെപ് ഇൻഷ്വറൻസ് സേവനം എന്നിവയും ലഭ്യമാണ്. സൗജന്യ കൺസൾട്ടേഷന് ഫോൺ . 04 81 29 41 00 0,90 72 72 61 90.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |