SignIn
Kerala Kaumudi Online
Thursday, 25 April 2024 10.39 PM IST

എസ്.വൈ.എസ്  കർഷകകൂട്ടായ്മ നടത്തി

kunnamangalamnews
കുന്ദമംഗലത്ത് എസ്.വൈ എസിൻ്റെ നേതൃത്വത്തിൽ നടന്ന കർഷകരെ ആദരിക്കൽ

കുന്ദമംഗലം: എസ്.വൈ.എസ് യൂത്ത് പാർലമെന്റിന്റെ ഭാഗമായി കുന്ദമംഗലത്ത് കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയിൽ വിവിധങ്ങളായ കൃഷിരീതികൾ നടത്തുന്ന അഹമ്മദ് തൊടികയിൽ മീത്തൽ, പി.ഹസൻഹാജി, അബൂബക്കർ പടനിലം, കണ്ടൻ തേവലമ്മൽ, ശിവരാമൻ തെക്കലങ്ങോട്ട്, ടി.പി ജയരാജൻ, നാദിർഷ പന്തീർപാടം, ടി കെ.സഫറുള്ള എന്നീ കർഷകരെ ഉപഹാരം നൽകി ആദരിച്ചു. പച്ചക്കറികിറ്റുകളും വിതരണവും ചെയ്തു. എസ്.വൈ.എസ് കുന്ദമംഗലം സോൺ ഫിനാൻസ് സെക്രട്ടറി സൈനുദ്ധീൻ നിസാമി ഉദ്ഘാടനം ചെയ്തു. എം.ദുൽകിഫ്ൽ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹിമാൻ ആനപ്പാറ,കെ.അബ്ദുൽ മജീദ് ഹാജി, സുലൈമാൻ നിരവത്ത്, കെ.ഉമ്മർഹാജി, ടി.വി.ഹമീദ്, ഇ.ഇമ്പിച്ചഹമ്മദ്, അബ്ദുറസാഖ് പൈക്കാട്ട്, കെ.അബ്ദുൽ ലത്തീഫ്, കെ.പി ദാവൂദലി, ഇ.പി ആലി ഹാജി, എം.പി റസാഖ്, എം.കെ.മുനീർ, മുഹമ്മദ് ആമ്പ്രമ്മൽ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.