SignIn
Kerala Kaumudi Online
Thursday, 28 March 2024 4.39 PM IST

വീടിന് പിറകിൽ മൂർഖൻ ഡാൻസ് കളിക്കുന്നു എന്ന് പറഞ്ഞ് വാവയ്‌ക്ക് കോൾ; ഇതായിരുന്നു സ്ഥലത്തെത്തിയപ്പോൾ കണ്ട കാഴ്ച, വീഡിയോ

തിരുവനന്തപുരം ജില്ലയിലെ തൊഴുവൻകോട് ക്ഷേത്രത്തിന് അടുത്തുള്ള വീട്ടിലാണ് വാവ സുരേഷിന്റെ ഇന്നത്തെ ആദ്യ യാത്ര, വീടിന് പിറകിൽ ഒരു മൂർഖൻ പാമ്പ്‌ ഡാൻസ് കളിക്കുന്നു എന്ന് പറഞ്ഞാണ് വീട്ടമ്മ വാവയെ വിളിച്ചത്.ഈ വീടിന്റെ അടുത്ത് നിന്ന് വാവ ഇതിന് മുൻപും പാമ്പിനെ പിടികൂടിയിട്ടുണ്ട്, അദ്ദേഹം സ്ഥലത്തെത്തിയതും മൂർഖൻ മാളത്തിൽ ഒളിച്ചു ,പാമ്പിനെ തേടി വാവയും... കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിഡോഡ്...

snake-master

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAVA SURESH, SNAKE MASTER
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.