SignIn
Kerala Kaumudi Online
Friday, 29 March 2024 3.36 PM IST

'വളപ്പൊട്ട് ' സംഗീത ആൽബം പ്രകാശനം

aalbem
വളപ്പൊട്ട് സംഗീത ആൽബം ഹരിപ്പാട് കെ.പി.എൻ പിള്ള പ്രകാശനം ചെയ്യുന്നു

വടകര: പ്രശസ്ത ഗായകൻ വി.ടി മുരളി ആലപിച്ച വളപ്പൊട്ട് സംഗീത ആൽബം പ്രകാശനം ചെയ്തു. കവിയും അദ്ധ്യാപകനുമായ ഡോ. സോമൻ കടലൂരിന്റെ രചനയിൽ ആനന്ദ് കാവുംവട്ടം സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന് ദൃശ്യാവിഷ്‌കാരം നൽകിയത് ലതീഷ് പാലയാടാണ്. വടകര ഫാൽക്കെ തീയറ്ററിൽ നടന്ന ചടങ്ങിൽ സംഗീതജ്ഞൻ ഹരിപ്പാട് കെ.പി.എൻ പിള്ള പ്രകാശനം നിർവഹിച്ചു. ഇ.വി വത്സൻ, പ്രേംകുമാർ വടകര എന്നിവർ പങ്കെടുത്തു. മണിയൂർ ഹൈസ്കൂൾ 1995 പത്താംതരം എ ബാച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE, AALBEM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.