തിരുവനന്തപുരം:നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനത്തിൽ,ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര രക്തസാക്ഷികളുടെ ഐതിഹാസിക ജീവിതം കണ്ടെത്താനും അത് പൊതു സമൂഹത്തിൽ സ്ഥാപിച്ചെടുക്കാനും വേണ്ടി ജീവിതം സമർപ്പിച്ച ഡോ.നന്ദിയോട് രാമചന്ദ്രനെ നേതാജി ജന്മവാർഷിക ആചരണസമിതി ആദരിച്ചു. എം.ഷാജർ ഖാൻ, ആർ.ബിജു,ജി.ആർ.സുബാഷ്,എ. സബൂറ ,ഗോവിന്ദ് ശശി, സഞ്ജയ് എന്നിവർ സംസാരിച്ചു. നന്ദിയോട് രാമചന്ദ്രന്റെ ഭാര്യ പ്രൊഫ.ഡി.സതീകുമാരിയും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |