SignIn
Kerala Kaumudi Online
Friday, 19 April 2024 9.34 AM IST

ഒരു ജോലി ഇല്ലാതെ വിഷമിക്കുകയാണോ ? 20 മുതൽ 45 വയസുള്ളവർക്ക് അപേക്ഷിക്കാം, നൂറിലധികം ഒഴിവുകളുമായി മഹാലക്ഷ്മി സിൽക്ക്സ്

mahalakshmi-silks

പ്രമുഖ വസ്ത്രാലയമായ മഹാലക്ഷ്മി സിൽക്സിന്റെ ഷോറൂമുകളിൽ നൂറിലധികം ഒഴിവുകൾ. ഈ മാസം 29ന് (ഞായർ) മഹാലക്ഷ്മി മുത്തൂർ ഷോറൂമിൽ വച്ചാണ് അഭിമുഖം നടക്കുന്നത്. ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റായും, ഫോട്ടോയും, യോഗ്യതാ രേഖകളുമായി നേരിട്ട് ഹാജരാകണം. ഇരുപത് വയസ് മുതൽ നാൽപ്പത്തിയഞ്ച് വയസുവരെയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം . സെയിൽസ് എക്സിക്യൂട്ടീവ്, ഫ്‌ളോർ മാനേജർ,ഫാഷൻ ഡിസൈനർ, ടെയിലർ, സെക്യൂരിറ്റി, ഡ്രൈവർ, ഹോസ്റ്റൽ വാർഡൻ തുടങ്ങി നിരവധി തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. തിരഞ്ഞെടുക്കുന്നവർക്ക് ശമ്പളത്തിനൊപ്പം ഇ എസ് ഐ, പി എഫ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനൊപ്പം താമസവും ഭക്ഷണവും ലഭിക്കും.

mahalakshmi

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, MAHALAKSHMI SILKS, MAHALAKSHMI, JOB, JOB ALERT
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.