SignIn
Kerala Kaumudi Online
Friday, 19 April 2024 3.08 AM IST

പ്രസാദിന്റെ കളരിയിൽ പദ്മശ്രീ

prasad

കണ്ണൂർ : കളരിപ്പയറ്റിലെ സംഭാവനയ്ക്കാണ് കളരിഗുരുക്കൾ എസ് .ആർ .ഡി പ്രസാദ് പദ്മശ്രീ പുരസ്കാരത്തിന് അർഹനായത്. വളപട്ടണം ശ്രീഭാരത് കളരിയുടെ ഗുരുക്കളും ആറ് പുസ്തകങ്ങളുടെ രചയിതാവുമാണ്. ഫോക്‌ലോർ അക്കാഡമിയുടെ ഗുരുപൂജ അവാർഡും കളരിപ്പയറ്റ് വിജ്ഞാനകോശം പുസ്തകത്തിന് ഫോക്‌ലോർ അക്കാഡമിയുടെ ഗ്രന്ഥരചനാ അവാർഡും ലഭിച്ചിട്ടുണ്ട്.ഫോക്‌ലോർ അക്കാഡമിയുടെ 2021ലെ ഫെലോഷിപ്പ് നേടിയിരുന്നു. 2015ൽ ആയോധനകലയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ചിറയ്‌ക്കൽ സ്വദേശിയാണ്. കളരി ഗുരുക്കൾ ചിറയ്‌ക്കൽ ടി .ശ്രീധരൻ നായരുടെ മകനാണ്‌. ഭാര്യ: സൗമിനി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRASAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.