ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയ്ക്കൊപ്പം റണ്ണറപ്പായി ഗ്രാൻസ്ലാം കരിയർ അവസാനിപ്പിച്ച് ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ.
6- വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി ആറ് ഗ്രാൻസ്ലാം കിരീടങ്ങൾ 36 കാരിയായ സാനിയ മിർസ സ്വന്തമാക്കിയിട്ടുണ്ട്.
മൂന്ന് വീതം ഗ്രാൻസ്ലാം കീരിട നേട്ടങ്ങളാണ് വനിതാ ഡബിൾസിലും മിക്സഡ് ഡബിൾസിലുമായി സാനിയയ്ക്കുള്ളത്.
വനിതാ ഡബിൾസിലെ ഗ്രാൻസ്ലാം നേട്ടങ്ങൾ സ്വിസ് സൂപ്പർ താരം മാർട്ടിന ഹിംഗിസിനൊപ്പമാണ്.
സാനിയയുടെ
ഗ്രാൻസ്ലാമുകൾ
വനിതാ ഡബിസ്
2015-വിംബിൾഡൻ, മാർട്ടിന ഹിംഗിസിനൊപ്പം
2015- യു.എസ് ഓപ്പൺ, മാർട്ടിന ഹിംഗിസിനൊപ്പം
2016- ഓസ്ട്രേലിയൻ ഓപ്പൺ മാർട്ടിന ഹിംഗിസിനൊപ്പം
മിക്സഡ് ഡബിൾസ്
2009- ഓസ്ട്രേലിയൻ ഓപ്പൺ, മഹേഷ് ഭൂപതിക്കൊപ്പം
2012-ഫ്രഞ്ച് ഓപ്പൺ , മഹേഷ് ഭൂപതിക്കൊപ്പം
2014- യുഎസ് ഓപ്പൺ, ബ്രൂണോ സോറസിനൊപ്പം
2-
ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ട് തവണ ചാമ്പ്യനായി.
2009- മിക്സഡ് ഡബിൾസിലും 2016ൽ വനിതാ ഡബിൾസിലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |