SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.17 PM IST

വികാരങ്ങൾ നമ്മുടെ ആരോഗ്യനിലയെ തകരാറിലാക്കുന്നത് എങ്ങനെ, ശ്രദ്ധിക്കാൻ

photo

ഉത്കണ്ഠയും വിഷാദവും ദേഷ്യവും നമ്മുടെ ആരോഗ്യനില തകരാറിലാക്കുമെന്ന് അറിയാമോ?
അമിത ഉത്കണ്ഠയും വിഷാദവും കോപവും ഉള്ളവരുടെ രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നതുകൊണ്ടാണിത്. അമിത ഉത്കണ്ഠ ഓർമ്മത്തകരാറുകളുണ്ടാക്കും. മോശം വികാരങ്ങൾ അകാലവാർദ്ധക്യത്തിനും കാരണമാകും. മോശം വികാരങ്ങൾ കാരണം സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഇവയാണ് :
1 മാനസികാരോഗ്യം തകരാറിലാകുന്നു 2. ആർത്രൈറ്റിസ് 3. പക്ഷാഘാതം 4. ഹൃദ്രോഗം 5.അമിതവണ്ണം 6. മലബന്ധം 7. ദഹനേന്ദ്രിയത്തിന്റെ അനാരോഗ്യം 8. അസിഡിറ്റി 9. ക്ഷീണം 10 . ഉറക്കക്കുറവ് , അല്ലെങ്കിൽ അമിതമായ ഉറക്കം 11. അലസത 12. അണുബാധകൾ 13. ചർമരോഗങ്ങൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.